nani-90

ക​രു​നാ​ഗ​പ്പ​ള്ളി: ക​ട​ത്തൂർ കെ.എ​സ് പു​രം മീ​ന​ത്തേ​രിൽ വീ​ട്ടിൽ പ​രേ​തനായ കൊ​ച്ചു​രാമ​ന്റെ ഭാര്യ നാ​ണി (90) നി​ര്യാ​ത​യാ​യി. മക്കൾ: ല​ളി​ത, ശ​ശി​ധരൻ. മ​രു​മക്കൾ: മാ​ധവൻ, പ​രേ​തയാ​യ ക​മ​ലമ്മ.