ayyappanpilla-90

ക​രു​നാ​ഗ​പ്പ​ള്ളി: കോ​ഴി​ക്കോ​ട് ആ​ല​മ്പ​ള്ളിൽ വീ​ട്ടിൽ അ​യ്യ​പ്പൻ​പി​ള്ള (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഇ​ന്ദി​രാ​ഭാ​യി. മ​ക്കൾ: ച​ന്ദ്ര​ലേ​ഖ, ശ്രീ​കു​മാർ (ഗൾ​ഫ്), ശ്രീ​ജ, ഷീ​ജ. മ​രു​മ​ക്കൾ: മ​ണി​യൻ​പി​ള്ള, സ​ജി​ത, ര​മേ​ശ് കു​മാർ (ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സ്, കൊ​ല്ലം), രാ​ജേ​ഷ്. സ​ഞ്ച​യ​നം 21ന് രാ​വി​ലെ 8ന്.