കൊട്ടിയം: പുല്ലിച്ചിറ പൂവൻവിളയിൽ പരേതനായ സി.എം. ലോറൻസിന്റെ ഭാര്യ അൽബേറ ലോറൻസ് (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയത്തിൽ. മക്കൾ: ക്ലമന്റ് ലോറൻസ്, ഐറിൻ ക്രിസ്റ്റി (മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി). മരുമക്കൾ: ലീമ ക്ലമന്റ്, ക്രിസ്റ്റി വിൽഫ്രഡ് (കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ്).