പാരിപ്പള്ളി: പാരിപ്പള്ളി പി.കെ.എം പ്രസ് ഉടമയും ചാവർകോട് 5377-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായ ചാവർകോട് പുതുപ്പള്ളിയിൽ (ശ്രേയസ്) വാസുദേവക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: കുസുമകുമാരി. മക്കൾ: മനോജ്, വിനോദ്, ദിനേശ്, അനൂപ്. മരുമക്കൾ: ദീപ, ബിന്ദു, സിന്ധു, ദിവ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.