balakrishnan-unnithan-

പത്തനാപുരം: തലവൂർ പാണ്ടിത്തിട്ട അമ്പലത്തിനിരപ്പ് വിശറിയിൽ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ ഉണ്ണിത്താൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി കുഞ്ഞമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ (സബ് ഇൻസ്‌പെക്ടർ, പത്തനാപുരം പൊലീസ് സ്റ്റേഷൻ ), ഉഷാകുമാരി ബിജി (അദ്ധ്യാപിക, തലവൂർ ദേവീവിലാസം എൽ.പി സ്കൂൾ). മരുമക്കൾ: ജി.കെ.രേഖ (അദ്ധ്യാപിക, ബി.ആർ.എം സെൻട്രൽ സ്കൂൾ, ചെങ്ങമനാട്), ടി. ഉണ്ണി (അദ്ധ്യാപകൻ ഈസ്റ്റ് വി.എച്ച്.എസ്.എസ്, അഞ്ചൽ ).