മൈലക്കാട്: ഇരുപറതൊടിയിൽ വീട്ടിൽ രവീന്ദ്രൻപിള്ള (82) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: സുനിൽകുമാർ (അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്), അനിൽകുമാർ (ഗവ. ഐ.ടി.ഐ ചാത്തന്നൂർ), ദിനേശ്കുമാർ (പ്രിൻസിപ്പാൾ ഇരുപറ തൊടിയിൽ ട്യൂഷൻ ഹോം). മരുമക്കൾ: അരുണ (ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്), ആതിര, അശ്വനി.