പൂതക്കുളം: നാടാക്കുവിള ശശി നിവാസിൽ ശശിധരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സതി. മക്കൾ: ഷാജൻ, വിജയൻ. മരുമക്കൾ: രശ്മി, വിനിത.