തൃക്കടവൂർ: നീരാവിൽ ഹരിശ്രീയിൽ കണ്ണങ്കര പി.കെ. ഗോപാലപിള്ള (ബേബിപിള്ള-76,എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. ദേവയാനിഅമ്മ. മക്കൾ: ഹേമ, ഹരീഷ്. മരുമക്കൾ: ഗോപകുമാർ, സിന്ധു.