ഇളമാട്: അമ്പലംമുക്ക് ഇടപാംകോണത്ത് വീട്ടിൽ രാഘവൻ (89) നിര്യാതനായി. ഭാര്യ: ബി. രാധ. മക്കൾ: സുശീല, ചന്ദ്രബാബു, വിമല, സുരേഷ് ബാബു. മരുമക്കൾ: യശോധരൻ, സുധ, രാജൻ, കല. സഞ്ചയനം 21ന് രാവിലെ 8ന്.