തഴുത്തല: ഉമയനല്ലൂർ പേരയം പി.കെ ജംഗ്ഷന് സമീപം ബിജു ഭവനിൽ പി. പയസ് (കോട്ടയം പാല മീനച്ചിൽ ഉഴവൂർ ഇലവംകുന്നേൽ കുടുംബാംഗം - 76) നിര്യാതനായി. ഭാര്യ: പി. റീത്താമ്മ. മക്കൾ: ജസി (ഹെൽത്ത് സർവീസ് കോട്ടയം), ജോസ് (ദുബായ്), ബിജു (കുവൈറ്റ്). മരുമക്കൾ: തങ്കച്ചൻ (ഡെപ്യൂട്ടി തഹസീൽദാർ കോട്ടയം), സീമ, ഷീല (അദ്ധ്യാപിക).