തെക്കേവിള: പുതുവീട്ടുവയലിൽ പരേതരായ വിജയന്റെയും സുശീലയുടെയും മകൻ ഷിബു (49) നിര്യാതനായി. സഹോദരങ്ങൾ: ഷീബ, സുരേഷ്, ദീപ, പരേതരായ ലതിക, ഷീല, ഷൈലജ.