കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് വലിയത്ത് വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ, സുമംഗല, കുഞ്ഞുമോൻ, സന്തോഷ് കുമാർ (ഷാജി), അനിൽകുമാർ. മരുമക്കൾ: നിർമ്മല, പരേതനായ പുരുഷോത്തമൻ, സന്ധ്യ, ബീന (വീണ). സഞ്ചയനം 20ന് രാവിലെ 8ന്.