പട്ടാഴി വടക്കേക്കര: ചെളിക്കുഴി മധുവിലാസത്തിൽ ഭവാനിഅമ്മ (74) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള, ബിജുകുമാർ. മരുമക്കൾ: ഷൈനികുമാരി, നീന.