ചെറിയേല: താഴംപണ ഷാഹിമൻസിലിൽ പരേതനായ അബ്ദുൽ റഹുമാന്റെ ഭാര്യ കുൽസംബീവി (80) നിര്യാതയായി. മകൾ: റഹിയാനത്ത് ബീവി. മരുമകൻ: ഷാഹുദ്ദീൻ (ഷാനിസ്റ്റേഴ്സ് താഴംപണ).