കിഴക്കേകല്ലട: ചിറ്റുമല തുണ്ടുവിളവീട്ടിൽ പി. വിശ്വനാഥൻ (റിട്ട. ഡിവൈ.എസ്.പി, ആൻഡമാൻ നിക്കോബാർ പൊലീസ്, പോർട്ട് ബ്ലയർ- 82) നിര്യാതനായി. ഭാര്യ: ഗിരിജാമംഗളം. മക്കൾ: പ്രീതി, പ്രിയ, പ്രതിമ. മരുമക്കൾ: ഗിരീഷ്, രൻജിത്ത്, പ്രഭു.