കുണ്ടറ: കൊറ്റങ്കര കൊച്ചുവീട്ടിൽ മുക്കിൽ പുത്തൻവിള വീട്ടിൽ എൻ. സുഗതൻ ആചാരി (61) നിര്യാതനായി. ഭാര്യ: ആർ. ശ്രീകുമാരി. മക്കൾ: ജമുന വിനോദ്, അഭിജിത്ത്. മരുമകൻ: കെ.വി. വിനോദ്.