മുഖത്തല: കുറമണ്ണയിൽ മുതിരവിള വീട്ടിൽ വിദ്യാധരന്റെ ഭാര്യ ലീലാമ്മ (63) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സന്ധ്യ. മരുമക്കൾ: ദിവ്യ, ഷിബു.