suresh-babu-58

കൊട്ടാരക്കര: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ചേത്തടി ഉഷസിൽ കെ. സുരേഷ് ബാബു (58) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മകൻ: ആദർശ്.