ഇടമൺ: വെള്ളിമല അഞ്ചേക്കർ വേങ്ങവിള വീട്ടിൽ പരേതനായ എം.പി. ശാമുവേലിന്റെ ഭാര്യ സാറാമ്മ ശാമുവേൽ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അഞ്ചേക്കർ പള്ളി സെമിത്തേരിയിൽ. മകൻ: ബേബി. മരുമകൾ: അന്നമ്മ ബേബി.