തേവലക്കര: നടുവിലക്കര കോതമംഗലത്ത് പത്മവിലാസത്തിൽ (ഇത്താംപള്ളിൽ) പ്രസന്നൻപിള്ളയുടെ ഭാര്യ ശ്രീകുമാരി (60) ഡൽഹിയിൽ നിര്യാതയായി. മക്കൾ: പ്രജിത്.പി.പിള്ള, ഗ്രീഷ്മ.പി.പിള്ള. മരുമക്കൾ: ശരത് കുമാർ, ശുബി അംഗർവാൾ.