ഇളമ്പൽ: കോട്ടവട്ടം ജംഗ്ഷൻ ചരുവിള വീട്ടിൽ രാഘവൻ (78) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: സുരേഷ്, സുജാത. മരുമക്കൾ: രാധാമണി, മനോജ്.