അമ്പലംകുന്ന്: ജെ.എൻ ഹൗസിൽ പരേതനായ എൻ. ജനാർദ്ദനന്റെയും കെ. ശാന്തയുടെയും മകൻ ജെ.എസ്. ഷിജു (44) സൗദിയിൽ നിര്യാതനായി. സംസ്കാരം നാളെ അമ്പലംകുന്ന് വീട്ടുവളപ്പിൽ. ഭാര്യ: ലജിത. മക്കൾ: ശ്രീഹരി, ശ്രാവൺ.