പുത്തൻകുളം: പാറവിള വീട്ടിൽ വാസുദേവന്റെ ഭാര്യ വി. രമാഭായി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: വത്സ, വിജി. മരുമക്കൾ: ആർ. മുരളി, പരേതയായ എസ്. ജ്യോതി.