പത്തനാപുരം: നടുക്കുന്ന് കുളങ്ങര കിഴക്കേതിൽ നിഷാദ് മൻസിലിൽ ഷാജഹാന്റെയും സുഹറാബീവിയുടെയും മകൻ അനിഷാദ് (42) ഖത്തറിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഖത്തറിൽ ഹോട്ടൽ മാനേജരായിരുന്നു. ഭാര്യ: സുമയ്യ. മകൾ: ഷാഹിയ. സഹോദരൻ: നിഷാം (സൗത്ത് ആഫ്രിക്ക).