അഞ്ചൽ: അഗസ്ത്യക്കോട് ചാങ്ങേത്ത് വീട്ടിൽ പരേതനായ സി.ബി. സക്കറിയായുടെ (അലക്സ് ആൻഡ് കമ്പനി) ഭാര്യ മേരിക്കുട്ടി സക്കറിയ (87) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.