പന്മന: കളരി കോട്കോട്ട് കിഴക്കതിൽ (പുളിമൂട്ടിൽ) എൻ. സലിം (61) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: ഷമീർ, ഷഫീക്ക്, ജാസ്മി. മരുമക്കൾ: സുറുമി, സിയാന, സഫീർ.