മൺറോത്തുരുത്ത്: നെന്മേനി പാലത്തിൻ കടവ് വീട്ടിൽ വാസവൻ (86) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷംല, ഷീബ. മരുമക്കൾ: രാജു, ബാലാനന്ദൻ. സഞ്ചയനം 25ന് രാവിലെ 7ന്.