കൊട്ടാരക്കര: കലയപുരം സങ്കേതത്തിലെ അന്തേവാസി കുമാർ (37) നിര്യാതനായി. തമിഴ്‌നാട് തിരുനെൽവേലി കടയനല്ലൂർ സ്വദേശി കുമാറിനെ ഏഴു മാസം മുമ്പാണ് കൊട്ടാരക്കര പൊലീസ് ഏറ്റെടുത്ത് കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിച്ചത്. മൃതശരീരം താലൂക്ക് ആശുപത്രി മോർച്ചറിയാൽ സൂക്ഷിച്ചിട്ടുണ്ട്. ഫോൺ: 9447798963.