george-y-62

കൊട്ടാരക്കര: വിലങ്ങറ പൈങ്ങേൽ വിനോദ് ഭവനിൽ വൈ. ജോർജ് (കുഞ്ഞുമോൻ, 62) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വിലങ്ങറ സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാ​ര്യ: ലില്ലിക്കുട്ടി. മക്കൾ: വിനോ​ദ്, ബിന്ദു. മരുമക്കൾ: ജിനു വിനോ​ദ്, ബിനു ബേബി.