ramachandranpilla-84

നെ​ല്ലി​ക്കു​ന്നം: മു​ട്ട​റ പു​തു​വ ​തോ​ട്ടു​പു​റ​ത്ത് വീ​ട്ടിൽ രാ​മ​ച​ന്ദ്രൻ​പി​ള്ള (റി​ട്ട. കെ.ഐ.പി ഉ​ദ്യോ​ഗ​സ്ഥൻ​-84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രു​ക്മണി​അ​മ്മ. മ​ക്കൾ: പ്രീ​താ​കു​മാ​രി (ഫെ​ഡ് ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം), പ്ര​കാ​ശ് ച​ന്ദ്രൻ (വാ​ട്ടർ അ​തോ​റി​റ്റി), പ്ര​ദീ​പ് ച​ന്ദ്രൻ (ചെ​ന്നൈ). മ​രു​മ​ക്കൾ: ഹ​രി​ദാ​സ്, മൻ​ജു​ഷ, അ​നി​ല. സ​ഞ്ച​യ​നം 25ന് രാ​വി​ലെ 7ന്.