thomas-76

അഞ്ചൽ: പടിഞ്ഞാറ്റിൻകര മരുന്തിലഴികത്ത് പുത്തൻവീട്ടിൽ തോമസ് ഡാനിയൽ (തങ്കച്ചൻ-76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ തോമസ് (മലപ്പേരൂർ പുളിമൂട്ടിൽ കുടുംബാംഗം). മകൻ: ജോബിൻ. മരുമകൾ: ജീന.