karthyani-95

ഓച്ചിറ: ക്ലാപ്പന വരവിള ബ്ലാലിൽ വീട്ടിൽ പരേതനായ ശങ്കുവിന്റെ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി. മകൻ: ലക്ഷ്മണൻ. മരുമകൾ: വിജയമ്മ. സഞ്ചയനം 24ന് രാവിലെ 8ന്.