കൊല്ലം: തങ്കശേരി കാവൽ കൽപകയിൽ പരേതനായ നാണുവിന്റെ ഭാര്യ കെ. ഈശ്വരി (84) നിര്യാതയായി. മക്കൾ: ഷീല, പരേതനായ തമ്പിരാജ്, ലീന, അജിത്ത്. മരുമക്കൾ: രൺജീവ്, ബിന്ദു, അശോക് കുമാർ, ശശീന്ദ്ര. സഞ്ചയനം 23ന് രാവിലെ 7ന്.