lekshmikuttyamma-v-k-9

പു​ന​ലൂർ: പി​റ​വ​ന്തൂർ മ​ല​യൻ കോ​ട്ടേ​ജിൽ പ​രേ​ത​നാ​യ പി.കെ. നാ​രാ​യ​ണ​പ​ണി​ക്ക​രു​ടെ ഭാ​ര്യ വി.കെ. ല​ക്ഷ്​മി​ക്കു​ട്ടി​അ​മ്മ (97) നി​ര്യാ​ത​യാ​യി. മ​ക്കൾ: വ​ജ്ര​കു​മാർ, മോ​ഹൻ​കു​മാർ (ദു​ബാ​യ്), വി​ജ​യ​കു​മാർ, ര​വി​കു​മാർ (ദു​ബാ​യ്), സു​രേ​ഷ് കു​മാർ (യു.എ​സ്.എ), സു​നിൽ​കു​മാർ (ദു​ബാ​യ്). മ​രു​മ​ക്കൾ: ഷീ​ബ, ഷേർ​ലി, ഷൈ​മോൾ, ഷൈ​ല​ജ, ഷാ​ന, സോം​ന.