കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം സോപാനത്തിൽ എസ്. ഭാസ്കരപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ലളിതകുമാരി, രാജു, ഉഷ, രാജേഷ്. മരുമക്കൾ: ശ്രീധരൻപിള്ള, അമ്പിളി, മോഹനക്കുറുപ്പ്, ബീന. സഞ്ചയനം 22ന്.