കല്ലുവാതുക്കൽ: മേവനക്കോണം അജി ഭവനിൽ അരവിന്ദാക്ഷൻ ഉണ്ണിത്താന്റെയും കമലാകുമാരിഅമ്മയുടെയും മകൻ അജിമോൻ (33) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വി.എം. ഐശ്വര്യ. സഹോദരൻ: അജിത്ത്.