മുഖത്തല: കൈതപ്പുഴ കൊച്ചു പുത്തൻ ബംഗ്ലാവിൽ ജെ. ചാക്കോ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: മോളമ്മ, മോനി, കുഞ്ഞുമോൻ, ലിസി, സൂസമ്മ, റോസമ്മ, എത്സമ്മ, ബിജു, ദീനാമ്മ. മരുമക്കൾ: സക്കറിയ, കൊച്ചുമ്മൻ, ജാൻസി, സജി, മനോജ്, സജി മാത്യു, ഫിലിപ്പു കുട്ടി, ലിജി, ഷിബു.