ആയൂർ: പെരുങ്ങള്ളൂർ വട്ടയം തുണ്ടിൽ പടിഞ്ഞാറ്റതിൽ ഒ. ജോർജ് (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ ജോർജ്. മക്കൾ: ജെസി, ജെൻസി. മരുമക്കൾ: ബൈജു, ലിജുസാം.