കായംകുളം: കാപ്പിൽ കാക്കര കിഴക്കതിൽ പരേതരായ സി. ജോർജ്ജിന്റെയും റയ്ച്ചൽ ജോർജിന്റെയും മകൻ ജോൺ.കെ. ജോർജ് (റോയി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മോനി ജോൺ. മക്കൾ: നെബു ജോൺ, നിതിൻ ജോൺ. മരുമക്കൾ: രശ്മി, ആരാധന.