കൊല്ലം: കൊല്ലം മേയർ ഹണി ബഞ്ചമിന്റെ സഹോദരൻ ടി.വി. തോമസ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടപ്പാക്കട ഭാരതരാജ്ഞി ദേവാലയ സെമിത്തേരിയിൽ. സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സിവിൽ സപ്ലൈസ് ജീവനക്കാരനുമായിരുന്നു. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ജിജോ, റീന, ജിജി. മരുമക്കൾ: ഡയാന, ഡേവിസ്, സുധീർ.