anandhan-68

കൊ​ട്ടി​യം: പ​ര​ക്ക​ളം​തൊ​ടി​യിൽ ച​രു​വി​ള വീ​ട്ടിൽ ആ​ന​ന്ദൻ (പാ​രി​പ്പ​ള്ളി - 68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ണി. മ​ക്കൾ: മ​ധു, സി​ന്ധു, സു​നി. മ​രു​മ​ക്കൾ: ക​വി​ത, അ​ശോ​കൻ.