കൊട്ടിയം: ഉമയനല്ലൂർ മാടച്ചിറ കോടവിള വീട്ടിൽ (ഷെമീന മൻസിൽ) അബ്ദുൾ അസീസ് (78) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സൈനുദീൻ, നദീറ, സുൽബത്ത്. മരുമക്കൾ: സബീല, കമാലുദീൻ, നസീർ.