pr

കൊല്ലം: ആശ്രാമം തെക്കടത്ത് വീട്ടിൽ (ലക്ഷ്മണ നഗർ-45) എൽ. പ്രഭാകരൻ (60) ഷാർജയിൽ നിര്യാതനായി. ഭാര്യ: എസ്. വിജയമ്മ. മക്കൾ: പി.വി. പ്രവീൺകുമാർ, പി.വി. പ്രവീണ. മരുമകൻ: ആർ. വിജയകുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.