ലോക്ക് ഡൗൺ ഇളവുകളിൽ തുറന്ന ജ്വല്ലറിയിൽ ആഭരണങ്ങൾ തിരഞ്ഞെടുക്കുകയാണ് യുവതി. സ്വർണ്ണ വില വൻ തോതിൽ ഉയർന്നത് വിൽപ്പനയെ സാരമായി ബാധിച്ചു. വിവാഹ സംഘങ്ങളാണ് കൂടുതലായും എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉപഭോക്താക്കളും ജീവനക്കാരും കടയിലെത്തിയത്. കൊല്ലം നഗരത്തിലെ ജ്വല്ലറിയിൽ നിന്നുള്ള കാഴ്ച.