sasidharan-pilla-78

കൂ​ട്ടി​ക്ക​ട: പീ​ടി​ക​മു​ക്ക് ശ്രീ​രാ​ജ് ഭ​വ​നിൽ ശ്രീ​ധ​രൻ​പി​ള്ള (റി​ട്ട. കെ.എ​സ്.ആർ.ടി.സി ജീ​വ​ന​ക്കാ​രൻ​-78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ജ​മ്മ (റി​ട്ട. ഹെ​ഡ് മി​സ്​ട്ര​സ്​). മ​ക്കൾ: മ​നോ​ജ് അ​ക്ഷ​ര (ജി.എം.യു.പി.എ​സ് ക​ക്കോ​ട്ടു​മൂ​ല), വി​നോ​ദ്, സു​നി​ത (അ​ദ്ധ്യാ​പി​ക ഗ​വ. എ​ച്ച്.എ​സ്.എ​സ് ഫോർ ഗേൾ​സ്​ എ​റ​ണാ​കു​ളം). മ​രു​മ​ക്കൾ: ബി​ന്ദു, നി​ഷ, സു​ദർ​ശ​നൻ​പി​ള്ള (ആ​രോ​ഗ്യ വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം).