കണ്ണനല്ലൂർ: നെടുമ്പന ചരുവിള പുത്തൻ വീട്ടിൽ (മണ്ണാൻവിള) അബ്ദുൽ അസീസ് (87) നിര്യാതനായി. ഭാര്യ: ആമിനാബീവി. മക്കൾ: ഷറഫുദ്ദീൻ, ഷിഹാബുദ്ദീൻ, സലാഹുദ്ദീൻ, നൗഷാദ് (കെ.എസ്.ആർ.ടി.സി കൊട്ടാരക്കര), ഹംസത്ത്. മരുമക്കൾ: ഉലൈമാ ബീവി, ഷെമീറാ, നെസീല, സീനത്ത്, അബ്ദുൽ സലാം.