കല്ലുവാതുക്കൽ: വിലവൂർകോണം ലക്ഷ്മിയിൽ പരേതനായ ശിവപ്രസാദിന്റെ ഭാര്യ ലളിതമ്മ (76) നിര്യാതയായി. മക്കൾ: വിജയകുമാർ, സിനിപ്രസാദ്. മരുമക്കൾ: ബീന (ഗവ. വെൽഫെയർ സ്കൂൾ ഓട്ടുമല), ശ്രീകുമാർ.