കല്ലുവാതുക്കൽ: മേവനക്കോണം മുളകിലഴികത്ത് വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: വസന്തകുമാരി, പ്രസന്നകുമാരി, സുന്ദരേശൻ, സുരേഷ്, സിന്ധു, സുനിൽ, പരേതനായ സുധീഷ്കുമാർ. മരുമക്കൾ: സുരേന്ദ്രൻ, ഷെർളി, രേഖ, അജയകുമാർ, മഞ്ചു, പരേതനായ സദാനന്ദൻ (പുഷ്കരൻ). സഞ്ചയനം 24ന് രാവിലെ 8ന്.