കൊല്ലം: കല്ലുംതാഴം പാൽക്കുളങ്ങര തപസ്യയിൽ കെ. നീലാംബരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളാദേവി. മക്കൾ: ഷീജ, ഷൈജ. മരുമക്കൾ: ജയചന്ദ്രൻ, രാജീവ്. സഞ്ചയനം 24ന് രാവിലെ 8ന്.