പൂതക്കുളം: കരിക്കുളത്ത് വീട്ടിൽ പരേതനായ വാസുദേവൻ ആശാന്റെ ഭാര്യ സരസമ്മഅമ്മ (85) നിര്യാതയായി. മക്കൾ: നിർമ്മലാദേവി, പരേതനായ മണികണ്ഠൻപിള്ള, ശിവശങ്കരപ്പിള്ള, ബേബി, ശിവൻപിള്ള, മനോഹരൻപിള്ള, രാജു, തങ്കമണി, സന്തോഷ്കുമാർ. മരുമക്കൾ: പരേതനായ ജനാർദ്ദനൻപിള്ള, പരേതയായ മായ, ചന്ദ്രമതി, പരേതനായ ചന്ദ്രചൂഢൻപിള്ള, അനിത, പ്രിയ, സുരേഷ്ബാബു, ദിവ്യ. സഞ്ചയനം 24ന് രാവിലെ 7.30ന്.